കുടുംബഭാരം മുഴുവൻ ഒറ്റക്ക് ചുമക്കേണ്ടി വന്ന ഒരു പ്രവാസി നേഴ്‌സിന്റെ അനുഭവക്കുറിപ്പ്

വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പുറത്ത് മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. കാറ്റില്‍ മഴത്തുള്ളികള്‍ വിമാനത്തിന്‍റെ ജനല്‍ച്ചില്ലില്‍ തട്ടി താഴേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥ അനുകൂലമാല്ലാത്തത് കൊണ്ട് വിമാനം പുറപ്പെടാന്‍ … Continue reading കുടുംബഭാരം മുഴുവൻ ഒറ്റക്ക് ചുമക്കേണ്ടി വന്ന ഒരു പ്രവാസി നേഴ്‌സിന്റെ അനുഭവക്കുറിപ്പ്