സൗദിയിൽ സന്ദർശക ഇൻഷുറൻസ് പരിരക്ഷയിൽ പ്രസവം ഉൾപ്പെടുമെന്ന് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ

സന്ദർശക ഇൻഷുറൻസ് പോളിസി അടിയന്തര സാഹചര്യങ്ങളിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെ കവർ ചെയ്യുമെന്ന് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ സ്ഥിരീകരിച്ചു. ഗർഭധാരണത്തിനും പ്രസവത്തിനുമുള്ള ചെലവുകൾക്കായി … Continue reading സൗദിയിൽ സന്ദർശക ഇൻഷുറൻസ് പരിരക്ഷയിൽ പ്രസവം ഉൾപ്പെടുമെന്ന് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ