ജിദ്ദയിൽ ഇന്ത്യക്കാരനും ബംഗ്ലാദേശി യുവതിയുമടക്കം നാല് പേർ മയക്കുമരുന്നുമായി പിടിയിൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യക്കാരനും, ബംഗ്ലാദേശി യുവതിയുമടക്കം നാല് പേർ മയക്കുമരുന്നുമായി സുരക്ഷാ സേനയുടെ പിടിയിലായി. ജിദ്ദയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ … Continue reading ജിദ്ദയിൽ ഇന്ത്യക്കാരനും ബംഗ്ലാദേശി യുവതിയുമടക്കം നാല് പേർ മയക്കുമരുന്നുമായി പിടിയിൽ