സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം ഇന്ന് (ചൊവ്വാഴ്ച) അറിയിച്ചു. സൗദി അറേബ്യയിലെ ഹായിൽ മേഖലയിലാണ്, ഖാലിദ് ബിൻ … സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി വായന തുടരുക