തിരിച്ചടിച്ച് ഇറാൻ: ഇസ്രായേലിന് നേരെ 100-ൽ അധികം ഡ്രോണുകൾ വിക്ഷേപിച്ചു

തങ്ങളുടെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇസ്രായേലിന് നേരെ 100-ൽ അധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഇസ്രായേൽ … തിരിച്ചടിച്ച് ഇറാൻ: ഇസ്രായേലിന് നേരെ 100-ൽ അധികം ഡ്രോണുകൾ വിക്ഷേപിച്ചു വായന തുടരുക