കൊറോണ ബാധിച്ച് ഐസൊലേഷൻ പൂർത്തിയാക്കിയ ഒരാൾക്ക് നെഗറ്റീവ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടോ
ജിദ്ദ: കൊറോണ ബാധിച്ച് ഐസൊലേഷനിൽ കഴിയുകയും ഐസൊലേഷൻ പിരീഡ് അവസാനിക്കുകയും ചെയ്ത ഒരാൾക്ക് കൊറോണ നെഗറ്റീവ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ആരോഗ്യ മന്ത്രാലയം മറുപടി പറഞ്ഞു.
ഐസൊലേഷൻ പിരീഡ് കഴിഞ്ഞ ഒരാൾക്ക് കൊറോണ ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെങ്കിൽ നെഗറ്റീവ് ആണോ എന്ന് പരിശോധിക്കേണ്ടതില്ല എന്നാണു ആരോഗ്യ മന്ത്രാലയത്തിൻ്റെ മറുപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa