സൗദിയിൽ ഇരുപത് വയസ്സുകാരൻ പിതാവിന് തന്റെ വൃക്ക ദാനം ചെയ്തു
തബുക്ക് : മാതാപിതാക്കളോടുള്ള കടമയുടെയും സ്നേഹത്തിന്റെയും മഹത്തായ മാതൃകയായി മാറിയിരിക്കുകയാണ് 20 വയസ്സുകാരനായ മുഹന്നദ് അൽ ബലവി.വൃക്ക തകരാറിനെത്തുടർന്ന് ആറുമാസത്തോളം ഡയാലിസിസിന് വിധേയനായ പിതാവ് അബ്ദുൽകരീമിന് തന്റെ































