സൗദിയിൽ സെയിൽസ്, റിസപ്‌ഷൻ ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാൻ നടപടിയുമായി മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, ക്യാഷ്യർമാർ, റിസപ്ഷൻ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇരിപ്പിടങ്ങൾ നൽകുന്നത് നിർബന്ധമാക്കി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജീവനക്കാർക്ക് അവരുടെ
Read More