Thursday, May 2, 2024

Featured

Featured posts

FeaturedSaudi ArabiaTop StoriesTravel

സൗദിയിൽ നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലം; അഖബാ ഉൾക്കടലിൽ നാല് രാജ്യങ്ങൾ സംഗമിക്കുന്നത് ഇവിടെയാണ് (വീഡിയോ)

സൗദി അറേബ്യയുടെ വടക്കേ അറ്റത്ത് ജോർദാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ചെറിയ ഒരു പട്ടണമാണ് ഹഖൽ. ജിദ്ദയിൽ നിന്നും ഏകദേശ1100 കിലോമീറ്റർ അകലെ ചെങ്കടൽ പിളർന്ന് രണ്ടായി

Read More
FeaturedSaudi ArabiaTravel

മലകളില്‍ നിന്ന് മലകളിലേക്ക്; അന്‍വര്‍ കാസിം പ്രവാസം അവസാനിപ്പിക്കുന്നു.

സൗദിയിലെ മരുഭൂമികളിലൂടെയും മലഞ്ചെരിവുകളിലൂടെയും നിരന്തരം സഞ്ചരിച്ച യാത്രികൻ അൻവർ കാസിം രണ്ടര ദശാബ്ദം നീണ്ടു നിന്ന പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. പ്രവാസം തീക്ഷ്ണ അനുഭവമായിരുന്ന കാലത്ത്

Read More
FeaturedGCCTop Stories

പ്രവാസലോകത്ത് കണക്കിൽ പെടാതെ നെഞ്ച്പൊട്ടി മരിക്കുന്നവർ.

റിയാദ്: കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നമ്മുടെ കയ്യിലുണ്ട്. പക്ഷെ ഇനിയൊരിക്കൽ കൂടി സ്വന്തം നാട് കാണാനാകുമോ എന്ന ആശങ്കയിൽ, സ്വന്തം മാതാപിതാക്കളെയും നൊന്തുപെറ്റ മക്കളെയും

Read More
FeaturedPravasi VoiceSaudi Arabia

മയ്യിത്തുകൾ കൊണ്ട് വീർപ്പു മുട്ടി ദഹ്‌ബാൻ മഖ്ബറ!

കൊറോണ ഭീതിയിൽ ഒരു മാസമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഞങ്ങളുടെ നാട്ടുകാരനെ എത്രയും പെട്ടെന്ന് തുടർചികിത്സക്ക് നാട്ടിലേക്ക് അയക്കുന്നതിനുള്ള പരിശ്രമങ്ങൾക്കിടയിലാണ്, ഞങ്ങളുടെ തന്നെ നാട്ടുകാരനായ പ്രവാസി സുഹൃത്ത്

Read More
FeaturedPravasi Voice

എന്തിനാണ് പ്രവാസിയെ വെയിലത്ത് നിർത്തുന്നത്.

കൂളിംഗ് ഗ്ളാസ് വെച്ച് , സിറ്റിസൺ വാച്ചു കെട്ടി , കയ്യിലൊരു ടേപ്പ് റോക്കോർഡറുമായി വന്നിറങ്ങുന്ന പ്രവാസിയുടെ ഒരു പഴയകാല സിനിമ രൂപമുണ്ട്. യാഥാർഥ്യത്തോട് അത്രയൊന്നും ചേർന്ന്

Read More
FeaturedPravasi VoiceSaudi ArabiaTop Stories

കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ.

തെരുവുകളിൽ വേഗതയിൽ ചലിച്ചു കൊണ്ടിരുന്ന ലോകത്തെ, ഒരു വൈറസ് വീട്ടകങ്ങളിലേക്ക് ഒതുക്കി നിർത്തി. ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന ജീവിതം മന്ദഗതിയിലായി. തിടുക്കപ്പെട്ട് സമയരഹിതമായി ഓടിനടന്നവരൊക്കെ ആലസ്യങ്ങളിലേക്ക് വീണു

Read More
FeaturedPravasi Voice

കുടുംബത്തിന്റെ അത്താണികളായിരുന്നവരുടെ മരവിച്ച ശരീരങ്ങൾ; പ്രവാസിയുടെ ഹൃദയസ്പർശിയായ കുറിപ്പ്.

രാവിലെ കേട്ട ദുഃഖ വാർത്തയുടെ വിവരങ്ങൾ അറിയുന്നതിനായി ഞങ്ങൾ നേരെ പോയത് ഹമദ് ഹോസ്പിറ്റലിലേക്ക്. മോർച്ചറി ലക്ഷ്യമാക്കി നടന്നു നീങ്ങി. നേരെ എത്തിയത് മോർച്ചറിയുടെ അടുത്തുള്ള കൗണ്ടറിൽ

Read More
FeaturedPravasi VoiceTop Stories

നാട്ടിലെ അടുപ്പെരിയാൻ ഗൾഫിൽ അടുപ്പു കത്തിക്കുന്നവർ

കുക്ക് മുഹമ്മുട്ടിയാക്ക ഈയടുത്ത് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ നല്ല ഋതുക്കളും കഴിഞ്ഞു പോയത് സൗദിയിലെ ഏതെങ്കിലും മലയാളി അടുക്കളകളിൽ ആയിരുന്നിരിക്കണം. നീണ്ട

Read More
FeaturedPravasi VoiceTop Stories

തളിരിടാത്ത പ്രവാസ മരങ്ങൾ

സംസം ബൂഫിയക്ക് അടുത്ത് ഒരു മുരിങ്ങ മരം ഉണ്ടായിരുന്നു. അതിന്റെ ചോട്ടിൽ ഇരുന്നു ചായക്കും നാടൻ കടികൾക്കുമൊപ്പം പല നാട്ടുകാർ അവരുടെ നാട്ടുവിശേങ്ങൾ പങ്ക് വെക്കുന്നുണ്ടാവും. ഗൾഫ് മലയാളി,

Read More
FeaturedPravasi Voice

മലകേറുന്ന ഖദീജമാർ

മരുപ്പാടുകൾ – ഷഫീഖ് ഇസ്സുദ്ധീൻ അകലെനിന്ന് നോക്കുമ്പോൾ ഒട്ടക പൂഞ്ഞ പോലെ തോന്നിക്കുന്ന ജബൽനൂർ മലയുടെ  ചുവട്ടിൽ നിന്നു  കൊണ്ട് മുകളിലെ  ഹിറാ  ഗുഹയിലേക്ക് ഉള്ള  ഇടുങ്ങിയ 

Read More