സൗദിയിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് അറസ്റ്റ് ചെയ്ത് ഇന്ത്യക്കാരന്റെ പേര് വിവരം പുറത്ത് വിട്ട് സുരക്ഷാ വിഭാഗം
ദമാം: ഈസ്റ്റേൺ പ്രൊവിന്സിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് ഇന്ത്യക്കാരനെ കിഴക്കൻ പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ പേര് വിവരവും അധികൃതർ പുറത്ത് വിട്ടു. ജോബർ ഹകീം നഷ എന്ന പേരിലുള്ള ഇന്ത്യക്കാരൻ ആണ് പിടിയിലായത്.
പ്രതിയെ അറസ്റ്റ് ചെയ്‌തതിന് ശേഷം തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്തതിൻ്റെ ശേഷമുള്ള വീഡിയോ അധികൃതർ പുറത്ത് വിട്ടു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
