റിയാദിന് നേരെ വീണ്ടും മിസൈൽ ആക്രമണ ശ്രമം ; തടഞ്ഞ് നിർത്തി നശിപ്പിച്ചതായി സഖ്യ സേന
റിയാദിലും തെക്കൻ മേഖലകളിലും വ്യോമ പ്രതിരോധ സേന രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞു നിർത്തി നശിപ്പിച്ചതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.
അതേ സമയം റിയാദിലും നജ്രാനിലും അപകട സ്ഥിതി ഒഴിവായതായി സൗദി സിവിൽ ഡിഫൻസ് പ്രസ്താവിച്ചു.
കൂട്ടം കൂടലും ചിത്രമെടുക്കലും ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കണം എന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
റിയാദിന് നേരെ വീണ്ടും മിസൈൽ ആക്രമണ ശ്രമം ; തടഞ്ഞ് നിർത്തി നശിപ്പിച്ചതായി സഖ്യ സേന
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
