അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാൽ പിഴ ചുമത്തുമെന്ന് സൗദി മുറൂർ
ജിദ്ദ: വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ അല്ലാതെ വാഹനങ്ങളുടെ ബ്രേക്ക് പെട്ടെന്ന് ചവിട്ടുന്നത് നിയമ ലംഘനമായി പരിഗണിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ അത്യാവശ്യമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതിനു 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്നും മുറൂർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa