Monday, May 5, 2025
Saudi ArabiaTop Stories

ജിദ്ദയിലെ ശാറ ഹിറ സ്ട്രീറ്റിൽ ടൂ വേ ഗതാഗതം പുന:സ്ഥാപിക്കും

ജിദ്ദ: ഷാറ ഹിറ സ്ട്രീറ്റിൽ ടൂ വേ ഗതാഗതം പുന:സ്ഥാപിക്കും. മദീന റോഡിനും പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലെ ദവാറു താരീഖിനും ഇടയിലുള്ള ഏരിയയിലാണു ടൂ വേ ഗതാഗതം പുന:സ്ഥാപിക്കുക.

നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണു ശാറ ഹിറ സ്ട്രീറ്റിലെ ഈ ഏരിയയിൽ ടൂ വേ ഗതാഗതം പുന:സ്ഥാപിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്