സൗദി പൗരൻ സഹോദരനെ കുത്തിക്കൊന്നു
റാബിഗ്: വാക്ക് തർക്കത്തിനൊടുവിൽ ഒരു സൗദി പൗരൻ തൻ്റെ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയതായി റാബിഗ് പോലീസ് അറിയിച്ചു.
കുടുംബ വീട്ടിൽ നടന്ന വഴക്കാണു അവസാനം കൊലപാതകത്തിലേക്ക് നയിച്ചത്. നെഞ്ചിലേറ്റ മുറിവായിരുന്നു മരണ കാരണം.
പ്രതിയെ അറസ്റ്റ് ചെയ്യുകയും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa