റിയാദിലെ ഒരു റെസ്റ്റോറന്റിൽ ഗ്യാസ് ലീക്കായി തീ പടർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; 6 പേർക്ക് പരിക്ക്
റിയാദിലെ ഒരു റെസ്റ്റോറൻ്റിൽ ഗ്യാസ് ലീക്കായതിനെത്തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഡിഫൻസ്.
ഗ്യാസ് ലീക്കായതിനെത്തുടർന്നുണ്ടായ തീപ്പിടിത്തമാണു അപകടത്തിനു കാരണമായത്. തൊഴിലാളികൾ ഒരാളാണു മരിച്ചത്.
അപകടത്തെത്തുടർന്ന് റെസ്റ്റോറൻ്റിനും സമീപസ്ഥലത്തെ ഷോപ്പുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa