ഇനി സ്ക്രീൻ ഷോട്ട് മതിയാകില്ല; തവക്കൽനാ സ്റ്റാറ്റസിൽ ആനിമേറ്റഡ് ഫ്രയിം നിലവിൽ വന്നു
തവക്കൽനാ സ്റ്റാറ്റസ് കാണിക്കാൻ പരിശോധകർ ആവശ്യപ്പെടുന്ന സമയം സ്ക്രീൻ ഷോട്ട് കാണിച്ച് കടന്ന് പോകുന്നത് ഇനി നടക്കില്ല.
തവക്കൽനായിലെ ഇമ്യൂൺ സ്റ്റാറ്റസിലെ ബാർകോഡിനു ചുറ്റും കറങ്ങുന്ന ഒരു അനിമേറ്റഡ് ഫ്രെയിം നിലവിൽ വന്നതോടെയാണിത്.
ബാർകോഡിനെ ചുറ്റുന്ന ആനിമേറ്റഡ് ഫ്രയിം ആപ് തുറന്നാൽ മാത്രമേ ചലിക്കുകയുള്ളൂ എന്നതിനാൽ ഉപയോക്താവ് കാണിക്കുന്നത് സ്ക്രീൻ ഷോട്ടാണോ അതോ തവക്കൽനാ ആപ് തന്നെയാണോ എന്ന് പരിശോധകർക്ക് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.
വെള്ളിയാഴ്ച മുതലാണ് തവക്കൽനായികലെ ബാർകോഡ്നെ ചുറ്റുന്ന പുതിയ ഫ്രെയിം നിലവിൽ വന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa