Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ നൂറിൽ താഴെയെത്തി

ജിദ്ദ: മാസങ്ങൾക്ക് ശേഷം സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിനു താഴെയെത്തി.

പുതുതായി  83 പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. 75 പേർ കൂടി സുഖം പ്രാപിച്ചു.

നിലവിൽ 2312 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 528 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8617 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് നിലവിൽ 3,92,13,877 ഡോസ് വാക്സിനുകൾ വിതരണം ചെയ്തു. അതിൽ 2,27,00,777 ഫസ്റ്റ് ഡോസും 1,65,13,100 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്