Monday, September 23, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഇനി കൊമേഴ്സ്യൽ രേഖകൾ കാണാം

ഇനി മുതൽ തവക്കൽനായിൽ വാണിജ്യ രേഖകളുടെ വിവരങ്ങൾ കാണാൻ സാധിക്കും.

വാണിജ്യ രേഖകളുടെ വിവരങ്ങൾ ഐ ഡി നമ്പറും പേരും സഹിതം വ്യക്തമാകുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

എല്ലാവരേയും അവരുടെ ബിസിനസ്സിനെക്കുറിച്ച് അറിയിക്കുകയും അവബോധം നൽകുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ തവക്കൽനായിൽ വിവിധ ഘട്ടങ്ങളിലായി നിരവധി അപ്ഡേഷനുകളാണു കൊണ്ട് വന്നിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്