ഹൂത്തികളടക്കമുള്ള യമനി കക്ഷികളുമായി റിയാദിൽ ചർച്ച നടക്കും
ജിസിസി നേതാക്കളുടെ 42 ആം ഉച്ചകോടിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ഈ മാർച്ച് അവസാനം റിയാദിൽ യെമൻ കൺസൾട്ടേഷൻ കോൺഫറൻസിന് ആഹ്വാനം ചെയ്തു.
ചർച്ചകൾ അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹൂത്തികളടക്കമുള്ള യമനി കക്ഷികൾ കോൺഫറൻസിൽ പങ്കെടുത്തേക്കുമെന്നാണു ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
പുതിയ തീരുമാനം വർഷങ്ങളായി സമാധാനം നഷ്ട്പ്പ്പെട്ട യമനിൽ പുതിയ പ്രതീക്ഷക്ക് വക തെളിയിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa