Wednesday, March 11, 2026
Saudi ArabiaTop Stories

ഇലോൺ മസ്കിന്റെ ട്വിറ്റർ വാങ്ങാനുള്ള സന്നദ്ധത വലീദ് രാജകുമാരൻ തള്ളി

ട്വിറ്റർ വാങ്ങാനുള്ള ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ ഓഫർ വലീദ് ബിൻ ത്വലാൽ രാജകുമാരൻ തള്ളിക്കളഞ്ഞു.

ട്വിറ്ററിൽ 5.7 ഷെയർ ഉള്ള വലീദ് രാജകുമാരൻ കംബനിയിലെ വലിയ ഷെയർ ഹോൾഡർമാരിൽ പെട്ടയാളാണ്.

ഇലോൺ മസ്ക് ട്വിറ്റർ വാങ്ങാനായി മുന്നോട്ട് വെച്ച തുക നിലവിലെ കംബനിയുടെ വളർച്ചക്കനുസരിച്ചുള്ള മൂല്യത്തിനോട് അടുത്ത് വരുന്നില്ല എന്നാണ്‌ വലീദ് രാജകുമാരൻ പറഞ്ഞത്‌.

43 ബില്യൺ യു എസ്‌ ഡോളറാണ് ട്വിറ്ററിനു ഇലോൺ മസ്ക് വിലയിട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്