Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ അടുത്ത വർഷം ജൂൺ മുതൽ ലൈസൻസ് ആവശ്യമായ പ്രൊഫഷനുകളുടെ  പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടു

റിയാദ്: 2023 ജൂൺ 1 മുതൽ ലൈസൻസ് ആവശ്യമായ ക്രാഫ്റ്റ് മേഖലയിലെ 30 പ്രൊഫഷനുകളുടെ പേര് വിവരങ്ങൾ സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം പുറത്ത് വിട്ടു.

വസ്ത്രങ്ങൾ കഴുകൽ, ഇസ്തിരിയിടൽ, വൃത്തിയാക്കൽ എന്നീ മേഖലകളിൽ പെടുന്ന cleaning and ironing clothes, steam ironing clothes, washing machine operator, laundry and ironing worker എന്നിവ ഇതിൽ പെടുന്നു.

അതോടൊപ്പം മരപ്പണി, അലുമിനിയം, കൊല്ലപ്പണി മേഖലയിൽ പെടുന്ന furniture upholsterer, general decoration carpenter, furniture carpenter, blacksmith, general furniture carpenter, metal door blacksmith, door and window carpenter, aluminum technician, wall and floor carpenter, welder, decorator എന്നീ പ്രൊഫഷനുകൾക്കും ലൈസൻസ് ബാധകമാകും.

ഇവക്ക് പുറമെ, കാർ മെയിന്റനന്‍സ് മേഖലയിലെ  dieter technician, vehicle glass installer, car mechanic, engine lathe technician, car inspection technician, light vehicle maintenance technician, car electrician, brake mechanic, and blacksmith repairing vehicle structures. Automotive Upholsterer, Auto Body Plumber, Auto Air Conditioner Mechanic, Thermal Insulating Agent, Automotive Paint, Auto Lubricant and Lubricant. എന്നീ പ്രൊഫഷനുകൾക്കും ലൈസൻസ് ബധകമാകും.

സ്ഥാപനങ്ങളുടെ രെജിസ്റ്റ്രേഷൻ പുതുക്കാൻ മേൽ പ്രൊഫഷനുകളിലെ തൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധ ഘടകമാകുമെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സ്ഥാപനത്തിൽ ചുരുങ്ങിയത് ഒരു പ്രൊഫഷൺ ലൈസൻസ് ഉള്ള തൊഴിലാളിയെങ്കിലും ഉണ്ടായിരിക്കൽ നിർബന്ധമാകുന്ന തരത്തിലായിരിക്കും വ്യവസ്ഥകൾ.

വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതും ഇഷ്യു ചെയ്യുന്നതും നിർത്താതിരിക്കാൻ തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് ലഭ്യമാക്കുന്നത്  വൈകരുതെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്