തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഈദ് അവധിക്ക് ശേഷം ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം കട്ട് ചെയ്യും

സൗദിയിൽ ഈദ് അവധിക്ക് ശേഷം മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ ജോലിക്ക് ഹാജരാകാത്തവരുടെ രണ്ട് ദിവസത്തെ വേതനം കട്ടാക്കുമെന്ന് സൗദി സിവിൽ സർവീസ് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച് മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

ഓഫീസുകളിലെ ഹാജർ നില പരിശോധിക്കാൻ പ്രത്യേകം സംഘം പരിശോധനകൾ നടത്തുമെന്നും റിപ്പോർട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്