സൗദി രാജകുമാരൻ അന്തരിച്ചു
സൗദി രാജകുടുംബാംഗം പ്രിൻസ് മുഹമ്മദ് ബിൻ മിത്‌അബ് ബിൻ അബ്ദുല്ല ആൽ സഊദ് അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു വാർത്ത പുറത്ത് വിട്ടത്.
മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച റിയാദ് തുർക്കി മസ്ജിൽ അസർ നമസ്ക്കാരാനന്തരം നടക്കുമെന്ന് അറിയിപ്പിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
