തിങ്കളാഴ്‌ച, ജൂൺ 8, 2026
Social

സൗദിയിൽ രണ്ട് നിബന്ധനകൾക്ക് പകരമായി കൊലപാതകിക്ക് മാപ്പ് നൽകി

സൗദിയിലെ യാൻബുവിൽ രണ്ട് നിബന്ധനകൾക്ക് പകരമായി കൊലപാതകിക്ക് കൊല്ലപ്പെട്ടയാളുടെ സഹോദരൻ മാപ്പ് നൽകിയ വാർത്ത വലിയ മാധ്യമ ശ്രദ്ധ നേടി.

തൻ്റെ സഹോദരൻ കൊലപ്പെടുത്തിയ സുൽത്താൻ അൽ മയ്മൂനി അൽ മുതൈരിക്ക് അലി അൽ ഹബ്ഷി എന്ന സൗദി പൗരനാണു രണ്ട് നിബന്ധനകൾക്ക് പകരം മാപ്പ് നൽകിയത്.

ഒരു പള്ളി നിർമ്മിക്കണമെന്നും കടം കാരണം ജയിലിലായ 10 പേരെ ജയിൽ മോചിതരാക്കണമെന്നുമായിരുന്നു മാപ്പ് നൽകിയ അലി ഹബ്ഷി പ്രതിയോട് ആവശ്യപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്