Sunday, November 24, 2024
OmanTop Stories

ഒമാനിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ ഇനി ഇ-പേയ്മെന്റ് വഴി മാത്രം

മസ്കറ്റ് : 2020 മുതൽ എല്ലാ സർക്കാർ സേവനങ്ങൾക്കുമുള്ള ഫീസുകൾ ഇ- പെയ്മെന്റ് വഴി മാത്രമേ അടക്കാൻ അനുവദിക്കുകയുള്ളു എന്ന് ഒമാൻ.

2020 ജനുവരി ഒന്ന് മുതലാണ് സേവനങ്ങൾക്ക് ഇലക്ട്രോണിക് പെയ്മന്റ് നിർബന്ധമാകുന്നത്. പ്രസ്തുത തിയ്യതിക്ക് ശേഷം മറ്റിതര മാർഗങ്ങളിലൂടെ പേയ്മെന്റുകൾ സ്വീകരിക്കുന്നത് നിർത്തിവെക്കണമെന്ന് സുൽത്താനേറ്റ് ധന മന്ത്രാലയം ഇതര മന്ത്രാലയങ്ങൾക്കും സർക്കാർ യൂണിറ്റുകൾക്കും സർക്കുലർ നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa