തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ ശനിയാഴ്ച മുതൽ മഴക്ക് സാധ്യത

മസ്‌ക്കറ്റ്: രാജ്യത്ത് ശനിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു.

ഇടി മിന്നലോട് കൂടിയ മഴക്കൊപ്പം കാറ്റും അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മഴ തിങ്കളാഴ്ച വരെ നീണ്ട് നിൽക്കും.

നിലവിൽ തെക്കൻ ഇറാനിലുള്ള ന്യൂന മർദ്ദം ശനിയഴ്ച മുതൽ ഒമാനിലെ വിവിധ ഭാഗങ്ങളെ ബാധിച്ചേക്കുമെന്നാണു നിരീക്ഷണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്