Saturday, September 21, 2024
Saudi ArabiaTop Stories

ഉപഭോക്താക്കൾക്ക് രണ്ട് മാസത്തെ സൗജന്യ 5 ജി സേവനവുമായി എസ് ടി സി

5G വിപ്ലവത്തിനു തുടക്കം കുറിക്കുമ്പോൾ ഉപഭോക്താക്കൾക്ക് എസ് ടി സി നൽകുന്നത് വമ്പൻ ഓഫർ. 5ജി സേവനങ്ങളുടെ സബ്സ്ക്രിപ്ഷൻ തീയതി മുതൽ രണ്ട് മാസത്തേക്ക് സൗജന്യമായി ഹൈസ്പീഡ് 5ജി നെറ്റ് സേവനമാണ് എസ് ടി സി നൽകുന്നത്.

മക്ക, മദീന, മറ്റ് പുണ്യസ്ഥലങ്ങളായ മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങി 196 സ്ഥലങ്ങളിൽ ഈ വർഷം ഹജ്ജ് സമയത്ത് എസ് ടി സി തങ്ങളുടെ 5 ജി ശൃംഖല വിന്യസിച്ചിരുന്നു.

2018 മെയ് ലാണ് സൗദിയിൽ ആദ്യമായി 5ജി നെറ്റ്‌വർക്ക് സേവനത്തിന്, രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എസ് ടി സി തുടക്കം കുറിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q