ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

റിയാദ് സീസണിലെ മോട്ടോർ ഷോയിൽ നിന്ന് ആദ്യത്തെ കാർ വാങ്ങിയത് റൊണാൾഡീഞ്ഞൊ

റിയാദ്: റിയാദ് സീസണിനോടനുബന്ധിച്ച് നടന്ന മോട്ടോർ ഷോയിൽ നിന്ന് ആദ്യത്തെ കാർ വാങ്ങിയത് മുൻ ബ്രസീൽ സൂപ്പർ താരം റോണാൾഡീഞ്ഞോ.

ജനറൽ എൻ്റെർടെയ്ന്മെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലു ശൈഖുമൊന്നിച്ചുള്ളതും കാറിനകത്തിരിക്കുന്നതുമായ റൊണാൾഡീഞ്ഞോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.

ഏറ്റവും വില കൂടിയ 1200 കാറുകളായിരിക്കും മോട്ടോർ ഷോയിൽ വിൽക്കുക. സൗദി കിരീടാവാകാശിയുടെ നിർദ്ദേശപ്രകാരം റിയാദ് സീസൺ 2020 ജനുവരി അവസാനത്തേക്ക് വരെ നീട്ടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്