സൗദി രാജകുമാരൻ അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം പ്രിൻസ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ ഫർഹാൻ ആൽ സഊദ് അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ഫർഹാൻ രാജകുമാരൻ്റെ മരണ വാർത്ത അറിയിച്ചത്.
ബുധനാഴ്ച അസർ നമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അദ്ദേഹത്തിൻ്റെ മേൽ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
