സൗദി രാജകുമാരൻ അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം ബന്ദർ ബിൻ സഅദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണ വാർത്ത പുറത്ത് വിട്ടത്. രാജകുമാരൻ്റെ ജനാസ നമസ്ക്കാരം ഇന്ന് റിയാദിൽ വെച്ച് നടന്നു. മഖ്ബറ അൽഊദിലാണു മറവ് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
