തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ജോലി സ്ഥലത്ത് നിന്ന് 80,000 റിയാൽ മോഷ്ടിച്ച വിദേശി ജീവനക്കാരൻ പിടിയിൽ

ദമാം: സൗദിയിലെ ഹഫർ അൽ ബാത്വിനിൽ ജോലി സ്ഥലത്ത് വെച്ച് 80,000 റിയാൽ മോഷ്ടിച്ച വിദേശി ജീവക്കാരനെ പിടി കൂടിയതായി ഈസ്റ്റേൺ റീജ്യൺ സുരക്ഷാ വിഭാഗം അറിയിച്ചു.

പ്രതി പണം അപഹരിച്ചത് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. കൂടുതൽ നടപടികൾക്കായി പ്രതിയെ പബ്ളിക് പ്രോസിക്യൂഷനു കൈമാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്