തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ നിന്ന് പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച വിദേശികൾ പിടിയിൽ

റിയാദ്: സൗദിയിൽ നിന്ന് പുറത്തേക്ക് വൻ തുക കടത്താൻ ശ്രമിച്ച രണ്ട് വിദേശികളെ സി ഐ ഡി വിഭാഗം പിടി കൂടിയതായി റിയാദ് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.

യാതൊരു രേഖകളുമില്ലാത്ത 2,10,000 റിയാലുമായാണു രണ്ട് ബംഗ്ളാദേശ് പൗരന്മാർ പിടിയിലായത്. ഇരുവരെയും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്