കൊറോണ പരിശോധന കേന്ദ്രങ്ങളിലും ആശുപത്രികളിലും രോഗികളെ സ്വീകരിക്കുന്ന രീതി പരിശോധിക്കുന്നതിനു മിന്നൽ പരിശോധന
ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിലും കൊറോണ പരിശോധന കേന്ദ്രങ്ങളിലും രോഗികളെ സ്വീകരിക്കുന്ന രീതി പരിശോധിക്കുന്നതിനു മക്ക പ്രവിശ്യാ ആരോഗ്യകാര്യ ഡയറക്ടർ ജനറൽ വാഇൽ മുതൈർ മിന്നൽ പരിശോധന നടത്തി.

ആരോഗ്യ മേഖലയിലെ ജീവനക്കാർ ആരോഗ്യ വകുപ്പിൻ്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചിരിക്കണമെന്ന് പരിശോധനക്കിടെ ജീവനക്കാരോട് മുതൈർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa