1951 ൽ അബ്ദുൽ അസീസ് രാജാവ് റിയാദ്-ദമാം ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രം വൈറലാകുന്നു
റിയാദ്: സൗദി രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവ് 1951 ൽ റിയാദ്-ദമാം ട്രെയിനിൽ യാത്ര ചെയ്യുന്ന അപൂർവ്വ ചിത്രം അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ട്രെയിനിൽ ഇരിക്കുന്ന അബ്ദുൽ അസീസ് രാജാവിൻ്റെ സമീപം അന്നത്തെ റിയാദ് ഗവർണ്ണറും പിന്നീട് സൗദി കിരീടാവകാശിയുമായിരുന്ന സുൽത്താൻ രാജകുമാരനും മറ്റു പ്രമുഖരുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
