ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ പണം ആവശ്യപ്പെട്ട് സുഡാനിയെ തടവിലാക്കിയ സംഘം പിടിയിൽ

മക്ക: പണം ആവശ്യപ്പെട്ട് സുഡാനി പൗരനെ തടവിലാക്കിയ അഞ്ചംഗ സംഘത്തെ പിടി കൂടിയതായി മക്ക പോലീസ് അറിയിച്ചു.

മൂന്ന് സ്വദേശികളും രണ്ട് സുഡാനികളുമായിരുന്നു തടവിലാക്കിയ സംഘത്തിൽ ഉണ്ടായിരുന്നത്. തടവിലാക്കപ്പെട്ടയാളെ വിട്ട് കൊടുക്കണമെങ്കിൽ പണം നൽകണമെന്ന് ഇവർ സുഡാനിയുടെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്