Thursday, March 12, 2026
Saudi ArabiaTop Stories

അവയവ ദാനം ചെയ്തവർക്ക് സല്മാൻ രാജാവിൻ്റെ ആദരം

റിയാദ്: അവയവ ദാനം നടത്തിയ 30 സൗദി പൗരന്മാർക്ക് കിംഗ് അബ്ദുൽ അസീസ് തേർഡ് ഗ്രേഡ് മെഡൽ നൽകി ആദരിക്കുന്നതിനു സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ അംഗീകാരം.

ജീവിച്ചിരിക്കുന്നവരും മസ്തിഷ്ക്ക മരണം സംഭവിച്ചവരുമെല്ലാം അവയവ ദാതാക്കളിൽ ഉൾപ്പെടുന്നുണ്ടെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്