തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇറാഖ് പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം മാറ്റി വെച്ചു

റിയാദ്: സൗദി ഭരണാധികാരി സല്മാൻ രാജാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അൽ കാദിമിയുടെ ഇന്ന് നടക്കാനിരുന്ന സൗദി സന്ദർശനം മാറ്റി വെച്ചു.

പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ

സല്മാൻ രാജാവ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷമായിരിക്കും ഇറാഖ് പ്രധാനമന്ത്രിയുടെ സന്ദർശനം ഇനിയുണ്ടായിരിക്കുകയെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്