ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ച യുവതിക്ക് ഒറ്റ പ്രസവത്തിൽ 3 കുട്ടികൾ

അൽജൗഫ്: സൗദിയിലെ സകാകയിൽ കൊറോണ ബാധിച്ച യുവതി ഒറ്റ പ്രസവത്തിൽ ജന്മം നൽകിയത് മൂന്ന് കുട്ടികൾക്ക്. സകാകയിലെ മാതൃശിശു വിഭാഗം ഹോസ്പിറ്റലിലാണു പ്രസവം നടന്നത്.

സിസേറിയനിലൂടെയായിരുന്നു കുട്ടികളെ പുറത്തെടുത്തത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കൊറോണയിൽ നിന്ന് മുക്തരാണെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്