Tuesday, April 22, 2025
KeralaTop Stories

മൂന്നാർ പെട്ടിമുടി ദുരന്തം; മരണം 16 ആയി

ഇടുക്കി: മുന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മരിച്ച തേയിലത്തോട്ടം തൊഴിലാളികളുടെ എണ്ണം 16 ആയതായി റിപ്പോർട്ട്.

ഇന്ന് ഉച്ചക്ക് മുമ്പായിരുന്നു എൺപതോളം പേർ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്.

ആകെ 78 പേരായിരുന്നു ലയത്തിൽ ഉണ്ടായിരുന്നതെന്നും ഇവരിൽ 12 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്