Tuesday, October 1, 2024
Saudi ArabiaTop Stories

ജിദ്ദയിൽ എ ടി എം കൗണ്ടർ ബെഡ്റൂമാക്കിയ വ്യക്തി ഉപയോക്താക്കൾക്ക് അസൗകര്യമാകുന്നു

ജിദ്ദ: എ ടി എം കൗണ്ടർ ബെഡ്റൂം ആക്കി മാറ്റിയ വ്യക്തിയെക്കുറിച്ചുള്ള വാർത്ത സൗദിയിലെ പ്രാദേശിക ദിനപത്രം പുറത്ത് വിട്ടു.

സൗത്ത് ജിദ്ദയിലെ ഷാറ ഇസ്കാനിലുള്ള ഒരു എ ടി എം കൗണ്ടറാണു ഇയാൾ ഉറങ്ങാനായി തെരഞ്ഞെടുത്തിട്ടുള്ളത്.

ഇയാളുടെ കിടത്തം എ ടി എം കൗണ്ടറിൽ വരുന്നവർക്ക് അസൗകര്യമാണെന്നും ഇയാൾക്ക് മാനസിക തകരാർ ഉള്ളതായി സംശയിക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്