ജിദ്ദയിൽ വിദേശികൾ തമ്മിൽ കൂട്ടത്തല്ല്; 6 പേർ അറസ്റ്റിൽ (വീഡിയോ കാണാം)
ജിദ്ദ: ജിദ്ദയിൽ കുട്ടത്തല്ലിലേർപ്പെട്ട വിദേശികൾ പിടിയിലായതായി മക്ക പ്രവിശ്യാ പോലീസ് മീഡിയാ വാക്താവ് മേജർ മുഹമ്മദ് അൽ ഗാമിദി അറിയിച്ചു.
ആറു പാക്സിഥാനികളാണു സംഭവത്തിൽ പിടിയിലായതെന്ന് മേജർ മുഹമ്മദ് അൽ ഗാമിദി പറഞ്ഞു. കൂട്ടത്തല്ലിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
