തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദ് മെട്രോ ട്രെയിൻ പരീക്ഷണയോട്ടം ആരംഭിച്ചു (വീഡിയോ കാണാം)

റിയാദ്: ഔദ്യോഗിക യാത്ര ആരംഭിക്കുന്നതിനു മുംബായി സുരക്ഷ ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി റിയാദ് മെട്രോ ട്രെയിൻ പരീക്ഷണയോട്ടം ആരംഭിച്ചു.

റിയാദ് സിറ്റിയിലെ സ്റ്റേഷനുകൾക്കിടയിലും മെയിൻ്റനൻസ് സെൻ്ററുകൾക്കിടയിലുമായാണു ട്രെയിനുകൾ ഓടിയതെന്ന് റിപ്പോർട്ടുകൾ സുചിപ്പിക്കുന്നു.

ഓപറേഷൻ ടീമിൻ്റെ 22 ശതമാനവും നിലവിൽ സൗദികളാണ്. ഓരോ വർഷവും അത് 10 ശതമാനം വീതം വർധിപ്പിക്കും. പ്രത്യേക കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കപ്പെടുന്ന ട്രെയിനുകൾ ഡ്രൈവർ ഇല്ലാതെയാണ് ഓടിയത്.വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്