Friday, September 27, 2024
Saudi ArabiaTop Stories

റോഡിൽ കാറുമായി അഭ്യാസം നടത്തി ടിക് ടോക്കിൽ പോസ്റ്റ് ചെയ്തയാളെയും കാറും സൗദി മുറൂർ പൊക്കി

റിയാദ്: റോഡിൽ കാറുമായി മറ്റുള്ളവർക്ക് അപകടകരാം വിധം അഭ്യാസം നടത്തുകയും ദൃശ്യം ടിക് ടോകിൽ പ്രസിദ്ധീകരിക്കുകയും ചെയ്തയാളെയും ഓടിച്ച കാറും സൗദി ട്രാഫിക് വിഭാഗം പൊക്കി.

സൗദി ട്രാഫിക് വിഭാഗത്തിലേക്ക് ഒരാൾ ഈ വീഡിയോ സംബന്ധിച്ച് പരാതി നൽകുകയും തുടർന്ന് ഇയാളെ പൊക്കിയതായി ട്രാഫിക് വിഭാഗം അറിയിക്കുകയും ചെയ്യുകയായിരുന്നു.

നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുനതിനായി കുറ്റക്കാരനെ ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായും മുറൂർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്