റിയാദിൽ യുവതിയും യുവാവും തമ്മിൽ സംഘർഷം (വീഡിയോ കാണാം)
റിയാദ്: നോർത്തേൺ റിയാദിലെ ഒരു ഷോപ്പിംഗ് കോംപ്ളക്സിൽ ഒരു സൗദി യുവതിയും യുവാവും തമ്മിൽ വാക്കേറ്റവും അത് കയ്യാങ്കളിയിലേക്കും വഴി തെളിയിച്ചു.
യുവതി യുവാവിനു നേരെ ചാടുന്നതും യുവാവ് യുവതിയെ പ്രതിരോധിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
യുവതിയുടെ മാതാവിനു നേരെയുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്നാണു യുവതി യുവാവിനു നേരെ തിരിഞ്ഞതെന്നാണു സോഷ്യൽ മീഡിയകളിൽ ആളുകൾ കമൻ്റ് ചെയ്യുന്നത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
