Saturday, September 28, 2024
Top StoriesU A E

കോവിഡ് പ്രോട്ടോകോൾ ലംഘനം; അജ്മാനിൽ വീണ്ടും കടകൾ അടപ്പിച്ചു

അജ്മാൻ: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങൾ പാലിക്കാത്തതിനാൽ അജ്മാനിൽ രണ്ട് കടകൾ കൂടി താൽകാലികമായി അടപ്പിച്ചതായി റിപ്പോർട്ട്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇമാറാത്ത് മുഴുവൻ വ്യാപിപ്പിച്ചിട്ടുള്ള പരിശോധനയ്ക്കിടെയാണ് വേണ്ട സുരക്ഷാ സംവിധാനങ്ങൾ സ്‌ഥാപിക്കാതെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ട രണ്ട് കടകളും അടപ്പിച്ചത്.

സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും സ്ഥാപിച്ചതിന് ശേഷം കടകൾ തുറക്കാൻ അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകൾ ഇനിയും ശക്തമായി തുടരുമെന്നും ജനങ്ങൾ പൂർണ്ണമായും ഭരണകൂടത്തിന്റെ യജ്ഞത്തിന് സഹകരണം ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർ ഉണർത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q