തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ 94.69 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു

ജിദ്ദ: പുതുതായി 1102 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 94.69 ശതമാനം പേരും സുഖം പ്രാപിച്ചു.

നിലവിൽ 13,004 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1095 പേർ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 4569 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്