Wednesday, September 25, 2024
Kuwait CityTop Stories

ഇന്ത്യയിൽ നിന്നും നഴ്സുമാരുടെ ആദ്യ ബാച്ച് കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം 116 ഇന്ത്യൻ നഴ്സുമാരുടെ ഒരു സംഘം കുവൈത്തിൽ എത്തിയതായി റിപ്പോർട്ട്.

കോവിഡ് പരിശോധനകൾക്ക് ശേഷം ഹോം ക്വാറെന്റൈൻ കേന്ദ്രത്തിൽ അവരെ താമസിപ്പിച്ചതായി ആരോഗ്യ വകുപ്പ് സൂചിപ്പിച്ചു.

കുവൈത്ത് വൽകരണത്തിന്റെ ഭാഗമായി നിരവധി പ്രവാസികൾക്ക് തൊഴിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ആവശ്യത്തിന് ആളുകളില്ലാത്തതിനാൽ പ്രതിസന്ധിയിലായ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും കഴിഞ്ഞ ദിവസങ്ങളിൽ വിദേശികളെ കൊണ്ടു വരാൻ ആഭ്യന്തര വകുപ്പിനോട് അഭിപ്രായപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q