Monday, September 23, 2024
Kuwait CityTop Stories

കുവൈറ്റിൽ വ്യാപക റെയ്ഡ്; 62 കടകൾ അടപ്പിച്ചു

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നുള്ള വ്യാപക പരിശോധനയിൽ നഗര മേഖലയിൽ മാത്രം ഇന്നലെ അടപ്പിച്ചത് 62 കടകൾ.

6,450 കടകൾ പരിശോധിച്ചതിൽ നിന്നാണ് ആണ് മാസ്ക് ധരിക്കുന്നതിലും കൈയുറ ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തിയ കടകൾക്കെതിരെ നടപടികൾ സ്വീകരിച്ചത്.

523 പലചരക്ക് കടകൾക്കെതിരെ മറ്റു നിയമലംഘന നടപടികളും 386 കടകൾക്കെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q