തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാനിൽ സ്വർണ്ണത്തിൻ്റെ സാന്നിദ്ധ്യമുണ്ടെന്ന് സൂചന

ജിസാനിലെ സ്വബിയയിൽ സ്വർണ്ണത്തിൻ്റെ സാന്നിദ്ധ്യമുണ്ടെന്ന് സൂചന. ഒരു സൗദി പൗരൻ നൽകിയ സന്ദേശമാണ് വിദഗ്ധരെ പരിശോധനക്കായി ഇങ്ങോട്ടേക്ക് ആകർഷിച്ചത്.

കൂടുതൽ പരിശോധനകൾക്കായി പ്രദേശത്തെ സാംബിളുകൾ ജിയോളജിക്കൽ സർവേ അതോറിറ്റി ശേഖരിച്ചിട്ടുണ്ട്.

സ്വർണ്ണ സാന്നിദ്ധ്യം ഉണ്ടാകാൻ സാധ്യതയുള്ള ഭൂമിശാസ്ത്രപരമായ അന്തരീക്ഷമാണു ഈ പ്രദേശത്തിനുള്ളതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്