തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മദീനയിൽ ഉമ്മയുടെ മുന്നിൽ വെച്ച് സൗദി ബാലൻ്റെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധ ശിക്ഷ

മദീന: ഉമ്മയുടെ മുന്നിൽ വെച്ച് സൗദി ബാലൻ്റെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് കോടതി വധ ശിക്ഷ വിധിച്ചതായി കുട്ടിയുടെ അടുത്ത ബന്ധുക്കൾ വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം മദീനയിലെ ഒരു കോഫീ ഷോപ്പിനു മുന്നിൽ വെച്ചായിരുന്നു നാല്പതുകാരനായ പ്രതി സകരിയ ബദ്ർ അലി ജാബിർ എന്ന കുട്ടിയുടെ കഴുത്തറുത്ത് കൊന്നത്.

തൊട്ടടുത്ത കടയുടെ ഗ്ളാസ് തകർത്ത് അതിൻ്റെ കഷ്ണം ഉപയോഗിച്ചായിരുന്നു പ്രതി കുട്ടിയെ വധിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്